ഹ...ഹ...കുടിയണ്ണാ, ഉള്ളതു പറഞ്ഞാല്‍ ഊറിച്ചിരിക്കണമെന്നാണല്ലോ. ഊറിച്ചിരിച്ചുകൊണ്ട് പറയട്ടെ, ഉണ്ട്.
ഞാന്‍ തലയും കുത്തി കാലും കുത്തി കൈയ്യും കുത്തി നിന്നിട്ടും ആ ഒരു വര അങ്ങ് ശരിയാവുന്നില്ല. അസൂയയുടെ മാര്‍ക്കറ്റിനെപ്പറ്റി അറിയില്ലെങ്കിലും പടങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റുണ്ട് ഇവിടെ :)
9 Comments:
നല്ല ചിത്രം.
പക്ഷെ ചിത്രത്തിലെ ആത്മാവിനും (Soul) അക്ഷരപ്പിശകുണ്ടല്ലോ? മന:പൂര്‍വമാണോ?
By
Unknown, at Thursday, August 31, 2006 3:56:00 AM
ചിത്രങ്ങളൊക്കെ വളരെ നന്നായിരിക്കുന്നു.
By
ഡാലി, at Thursday, August 31, 2006 10:45:00 AM
യാത്രാമൊഴിക്കും, ദാലിയ്ക്കും നന്ദി. പിന്നെ ആത്മാവിനക്ഷരപ്പിശകില്ലല്ലൊ (soul) യാത്രാമൊഴീ... ഒന്നൂടെ ശരിക്കു നോക്യേ..
By
painter, at Friday, September 01, 2006 7:26:00 PM
വളരെ നല്ല ചിത്രം. ചിത്രത്തില്‍ soule എന്നെഴുതിയിരിക്കുന്ന കാര്യമാണ് മൊഴിയണ്ണന്‍ സൂചിപ്പിച്ചതെന്ന് തോന്നുന്നു.
നല്ലപോലെ വരയ്ക്കുന്നവരെ കാണുമ്പോള്‍ അസൂയ :)
By
myexperimentsandme, at Friday, September 01, 2006 7:36:00 PM
അപ്പോ വക്കാരിയ്ക്ക് എന്നോടും അസൂയയുണ്ടോ?.
അസൂയയെക്കുറിച്ച് ഒരു ഗവേഷണം നടത്തിയാലോ വക്കാരി..?ജപ്പാനില്‍ നല്ല മാര്‍ക്കറ്റ് കാണുമോ?.
പെയിന്ററെ പടം ഉഗ്രന്‍.. ചിത്രത്തിലെ സോള്‍ എന്നെഴുതിയിരിക്കുന്നതില്‍ അക്ഷരപ്പിശകുണ്ട് എന്നാണ്
മൊഴിയണ്ണന്‍ സൂചിപ്പിച്ചിരിക്കുന്നത്..
By
അനംഗാരി, at Friday, September 01, 2006 7:56:00 PM
ഹ...ഹ...കുടിയണ്ണാ, ഉള്ളതു പറഞ്ഞാല്‍ ഊറിച്ചിരിക്കണമെന്നാണല്ലോ. ഊറിച്ചിരിച്ചുകൊണ്ട് പറയട്ടെ, ഉണ്ട്.
ഞാന്‍ തലയും കുത്തി കാലും കുത്തി കൈയ്യും കുത്തി നിന്നിട്ടും ആ ഒരു വര അങ്ങ് ശരിയാവുന്നില്ല. അസൂയയുടെ മാര്‍ക്കറ്റിനെപ്പറ്റി അറിയില്ലെങ്കിലും പടങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റുണ്ട് ഇവിടെ :)
By
myexperimentsandme, at Friday, September 01, 2006 8:02:00 PM
ചിത്രം വളരെ നന്നായിരിയ്ക്കുന്നു.
By
സ്നേഹിതന്‍, at Friday, September 01, 2006 8:32:00 PM
കുടിയനും,വക്കാരിയ്ക്കും,സ്നേഹിതനും നന്ദി. മറുപടി വയ്കിപ്പോയതില്‍ ക്ഷമിക്കുമല്ലോ. ഓണം, നാട്, ഒാണാഘോഷം, തിരിച്ച് വന്നപ്പൊ ജോലിതിരക്ക് അങ്ങനെ അങ്ങനെ... കുറെ തിരക്കുകള്‍. പിന്നെ മൊഴിയണ്ണന്‍ പറഞ്ഞതു ശരിയാണെ, സ്പെല്ലിംഗ് മിസ്റ്റെക്കൊന്നുമല്ല, ഇസ്കൂളില്‍ വിട്ടപ്പൊ മാങ്ങാ പറിക്കാന്‍ പോയേന്റെ കുഴപ്പമാ. ക്ഷെമീരണ്ണാ. വീണ്ടും കമന്റുക.
By
painter, at Sunday, September 10, 2006 10:59:00 AM
പിന്നെ വക്കാരിയേ, ബ്ലോഗു കണ്ടു. ഇയ്യാളൊരു സംഭവം തന്ന്യാണെ. ഒരുപാടു സന്തോഷം.
By
painter, at Sunday, September 10, 2006 11:03:00 AM
Post a Comment
<< Home