താങ്ക്യു താര. ഇതൊക്കെ ഞാന്‍ വരച്ചതു തന്നെ. ചുമ്മാ ബോറടി മാറ്റാന്‍ തുടങ്ങിയതാ, പിന്നെ അതു ശീലമാക്കി. സപ്പോര്‍ട്ടു ചെയ്യാന്‍ ഫ്രണ്ട്‌സും. ഫൈനാര്‍ട്ട്സ് ഒക്കെ കഴിഞ്ഞവര്‍. പിന്നെ വരക്കണതിന്റെ ടിപ്സ് പറഞ്ഞു തരാന്‍ ഞാന്‍ ഇതൊന്നും ശാസ്ത്രീയമായി സ്റ്റഡി ചെയ്തിട്ടില്ല. വരയ്ക്കന്‍ മുട്ടുമ്പം, തോന്നണപോലെ അങ്ങു വരയ്ക്കുക. അത്ര തന്നെ. ഇനീം പോസ്റ്റാം. കുറെയുണ്ട്, നന്നായാലും ഇല്ലെങ്കിലും കമന്റണം. ഒ.കെ? പിന്നെ താന്തോന്നീന്നുള്ള പേരു വേണ്ടെങ്കി ഇയ്യാളൊരു നല്ല പേരു പറ. എനിക്കപ്പൊ അങ്ങനാ തോന്നിയത്്
4 Comments:
താങ്ക്യു താര.
ഇതൊക്കെ ഞാന്‍ വരച്ചതു തന്നെ. ചുമ്മാ ബോറടി മാറ്റാന്‍ തുടങ്ങിയതാ, പിന്നെ അതു ശീലമാക്കി. സപ്പോര്‍ട്ടു ചെയ്യാന്‍ ഫ്രണ്ട്‌സും. ഫൈനാര്‍ട്ട്സ് ഒക്കെ കഴിഞ്ഞവര്‍. പിന്നെ വരക്കണതിന്റെ ടിപ്സ് പറഞ്ഞു തരാന്‍ ഞാന്‍ ഇതൊന്നും ശാസ്ത്രീയമായി സ്റ്റഡി ചെയ്തിട്ടില്ല. വരയ്ക്കന്‍ മുട്ടുമ്പം, തോന്നണപോലെ അങ്ങു വരയ്ക്കുക. അത്ര തന്നെ. ഇനീം പോസ്റ്റാം. കുറെയുണ്ട്, നന്നായാലും ഇല്ലെങ്കിലും കമന്റണം. ഒ.കെ?
പിന്നെ താന്തോന്നീന്നുള്ള പേരു വേണ്ടെങ്കി ഇയ്യാളൊരു നല്ല പേരു പറ. എനിക്കപ്പൊ അങ്ങനാ തോന്നിയത്്
By
painter, at Wednesday, August 30, 2006 5:21:00 PM
താങ്ക്സ് താര. കുറച്ച് പൈങ്കിളിയായോന്നു സംശയം, രണ്ടുമൂന്നു സജഷന്‍ കൂടി പറ. പിന്മൊഴിയോ? എന്താണു സെറ്റിങ്ങ്സ്?
By
painter, at Wednesday, August 30, 2006 6:41:00 PM
താര സജഷന്‍ തരാത്തതുകൊണ്ടു ഞാന്‍ തന്നെ ഒരു പേരങ്ങോട്ടിട്ടു. എപ്പടി?
By
painter, at Friday, September 01, 2006 7:19:00 PM
ഇതിനെന്താ വീണവായന എന്നു പേരിട്ടേ?? നന്നായിട്ടുണ്ട് എല്ലാം.
By
Madhavikutty, at Thursday, March 29, 2007 10:19:00 AM
Post a Comment
<< Home